play-sharp-fill
ഓൺലൈൻ മദ്യ വിൽപ്പന: മഹിളാ ഐക്യവേദിയുടെ പ്രതിഷേധം ബുധനാഴ്ച

ഓൺലൈൻ മദ്യ വിൽപ്പന: മഹിളാ ഐക്യവേദിയുടെ പ്രതിഷേധം ബുധനാഴ്ച

സ്വന്തം ലേഖകൻ

കോട്ടയം: ഓൺലൈൻ വഴി മദ്യം വിൽക്കാനും കള്ള് ഷാപ്പുകൾ തുറക്കാനുമുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് മെയ് 13 ബുധൻ മഹിള ഐക്യവേദിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും.

മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. എല്ലാ പഞ്ചായത്ത് താലൂക്ക് കേന്ദ്രങ്ങളിലും പ്ലക്കാർഡ് ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചായിരുക്കും പ്രതിഷേധം സംഘടിപ്പിക്കുന്നത്.