ഓണം: പാൽ അധികം സംഭരിക്കാൻ മിൽമ:കർണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിൽനിന്ന് പാൽ എത്തിക്കുന്നതു സംബന്ധിച്ചു ചർച്ചകൾ പൂർത്തിയായി.

Spread the love

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിൽനിന്ന് 125-130 ലക്ഷം ലീറ്റർ പാൽ അധികമായി സംഭരിക്കാൻ മിൽമ .

ഉത്രാടദിനം മുതൽ 5 ദിവസത്തേക്കാണ് അധികമായി പാൽ എത്തിക്കുന്നതെന്നു മിൽമ ചെയർമാൻ കെ.എസ്‌.മണി പറഞ്ഞു. കർണാടക,
മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിൽനിന്ന് പാൽ എത്തിക്കുന്ന തു സംബന്ധിച്ചു ചർച്ചകൾ പൂർത്തിയായി.

നിലവിൽ പ്രതിദിനം ശരാശരി 7 ലക്ഷം ലീറ്റർ പാലാണ് ഇതര സംസ്‌ഥാനങ്ങളിൽനിന്ന് :
കേരളത്തിൽ എത്തിച്ചു മിൽമ വിൽക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണക്കാലത്ത് ആവശ്യത്തിനായി തൈര്, നെയ്യ് തുടങ്ങിയ ഉൽപന്നങ്ങൾ മിൽമ ഇതിനകം സജ്ജമാക്കിയിട്ടുണ്ട്. പുതുതാ യി ‘റെഡി ടു ഡ്രിങ് പാലട പായസവും’ വിപണിയിലെത്തിച്ചിട്ടുണ്ട്.