
തൊടുപുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം മേളയോടനുബന്ധിച്ചുള്ള ജില്ലാതല രണ്ടാം വാര നറുക്കെടുപ്പ് ഖാദി ഗ്രാമ
സൗഭാഗ്യയിൽ സംസ്ഥാന ഖാദി ബോർഡ് മെംബർ കെ.എസ്.രമേഷ് ബാബു നിർവ്വഹിച്ചു. നറുക്കെടുപ്പിൽ സമ്മാനമായ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറിന് ആമയാർ
എം.ഇ.എസ്.എച്ച്.എസ്.എസ്സിലെ മായാ വസുന്ധരാ ദേവി അർഹയായി.( കൂപ്പൺ നമ്പർ – 387534) ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസർ ഷീനാമോൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജേക്കബ്ബ്, ഖാദിഗ്രാമ സൗഭാഗ്യ മാനേജർ സജിമോൻ എന്നിവർ പങ്കെടുത്തു. മെഗാ നറുക്കെടുപ്പ് ഒക്ടോബർ 7 ന് തിരുവനന്തപുരത്ത് നടക്കും