ഓണസദ്യ കഴിച്ച് 40ലേറെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ: ചികിത്സ തേടി വിദ്യാർത്ഥികൾ September 1, 2025 WhatsAppFacebookTwitterLinkedin Spread the loveകൊച്ചി: കാലടി ചെങ്ങൽ സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ ഭക്ഷ്യവിഷബാധയെന്ന് വിവരം. നാൽപതോളം കുട്ടികൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ഓണസദ്യയിൽ നിന്നാണ് ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നിഗമനം. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related