
കോട്ടയം: ഭാരതീയ വേലൻ യൂത്ത് മൂവ്മെന്റ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സ്നേഹക്കോടി 2025’ ഓണാഘോഷം നാളെ ബിവിഎസ് സംസ്ഥാന കമ്മിറ്റി ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 10 ന് സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ യുവജന പ്രസിഡന്റ് അഞ്ജു രാഹുൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ മു തിർന്ന അംഗങ്ങൾക്ക് ഓണ ക്കോടി വിതരണം ചെയ്യുമെ ന്ന് ജില്ലാ സെക്രട്ടറി ഹരി പ്രഭ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group