
സ്വന്തം ലേഖിക
കുന്നംകുളം: വില്‍പ്പനയ്ക്കായി കരുതിവെച്ചിരുന്ന 18 ലിറ്റര്‍ വിദേശ മദ്യവുമായി മൂന്നുപേര്‍ അറസ്റ്റില്‍.
കടവല്ലൂര്‍ പടിഞ്ഞാറ്റുമുറി തണ്ടേന്‍ വീട്ടില്‍ സതീഷ് (38), കരിക്കാട് പടിഞ്ഞാറ്റുമുറി കൊട്ടിലിങ്ങല്‍ വളപ്പില്‍ അഖില്‍ (30), കോട്ടോല്‍ കള്ളിപറമ്ബില് മണികണ്ഠന് (40) എന്നിവരെയാണ് സി.ഐ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുന്നംകുളം ബിവറേജസ് ഔട്ട്ലറ്റിന് സമീപം മാര്‍ക്കറ്റ് റോഡില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഓണക്കാലത്ത് അനധികൃത വില്‍പ്പനയ്ക്ക് സൂക്ഷിച്ചതായിരുന്നു.