
കോട്ടയം: ആദർശ് നഗർ റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ വിപുലമായ ഓണാഘോഷം ആഗസ്റ്റ് 31 ഞായർ മറിയപ്പള്ളി എൻ.എസ്.എസ്. കരയോഗ മന്ദിരത്തിൽ രാവിലെ 9 മണി മുതൽ 2 മണി വരെ നടക്കും
നാഗമ്പടത്ത് അപകടാവസ്ഥയിൽ പെട്ട ബാബു ജോസഫിൻ്റെ ജീവൻ രക്ഷീക്കുന്നതിന് അവസരോചിതമായി ഇടപ്പെട്ട് നാടിനും അസോസിയേഷനും അഭിമാനമായ അസോ. അംഗം വിനയനെ ഈ ആഘോഷവേളയിൽ അസോസിയേഷൻ ആദരിക്കും.
മറ്റു പരിപാടികൾ
* അത്തപ്പൂക്കളം ഒരുക്കൽ
* ഓണ സന്ദേശം
* പതാക ഉയർത്തൽ
* വിവിധ കലാ-കായിക മത്സരങ്ങൾ
* ആദരിക്കൽ
* സമ്മാനദാനം
* ഓണ സദ്യ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group