
ആലപ്പുഴ : ഓണം ബമ്പർ ജേതാവ് ആലപ്പുഴ തുറവൂർ സ്വദേശി ശരത്. ടിക്കറ്റ് തുറവൂരിലെ എസ്ബിഐബാങ്കിൽ ഏൽപ്പിച്ചു. പെയിന്റ് കടയിലെ ജീവനക്കാരനാണ് ഇയാൾ.
ആദ്യമായിട്ടാണ് ബമ്പർ എടുക്കുന്നത് അത് അടിച്ചപ്പോൾ സന്തോഷം തോന്നുന്നു എന്ന് ശരത് പറഞ്ഞു.
എറണാകുളം നെട്ടൂരിൽ നിന്നാണ് ഇയാൾ ടിക്കറ്റ് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group