സി.പി.ഐ (എം) അമയന്നൂർ ചപ്പാത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി;വയോജനങ്ങൾക്ക് ഓണക്കോടി ഏരിയാ കമ്മറ്റിയംഗം പി.പി. പത്മനാഭൻ വിതരണം ചെയ്തു

Spread the love

കോട്ടയം: സി.പി.ഐ (എം) അമയന്നൂർ ചപ്പാത്ത് ബ്രാഞ്ചിൽ ഓണാഘോഷം നടത്തി. എസ്.എസ്.എൽ.സി
പ്ലസ് ടു ഉന്നത വിജയികൾക്ക് വാച്ചും വയോജനങ്ങൾക്ക് ഓണക്കോടി ഏരിയാ കമ്മറ്റിയംഗം പി.പി. പത്മനാഭൻ വിതരണം ചെയ്തു. ഉത്രാട ദിനത്തിൽ കിടപ്പുരോഗികൾക്ക് ഓണക്കിറ്റ് വീടുകളിൽ എത്തിച്ചു നൽകും.