സാഹിത്യകാരനും നാടകപ്രവര്‍ത്തകനുമായ പ്രൊഫ. ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Spread the love

ഡല്‍ഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എൻ.എൻ.പിള്ള അന്തരിച്ചു.

101 വയസായിരുന്നു. ഡൽഹിയിലായിരുന്നു അന്ത്യം. ആകസ്മികം എന്ന കൃതിക്ക് 2020 കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.

കേരള സർക്കാരിന്‍റെ കേരളശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1951ലാണ് പിള്ള ഡൽഹിയിലെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group