വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
സ്വന്തം ലേഖിക
ബാലരാമപുരം: ബാലരാമപുരത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. ബാലരാമപുരത്തിനു സമീപം പുത്തൻകാണത്ത് ഓമന (65) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
രണ്ടു മുറികളിലെ സാധനങ്ങൾ പൂർണമായി കത്തി നശിച്ചു. രാവിലെ പുകയുയരുന്നതു കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോറൻസിക് വിഭാഗം രാവിലെ വീട്ടിലെത്തി മൃതദേഹം പരിശോധിച്ച ശേഷം മാത്രമെ സംഭവത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകുകയുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.
Third Eye News Live
0