video
play-sharp-fill
ഒമാനിൽ പ്രവാസി മലയാളി അപകടത്തിൽ മരിച്ചു

ഒമാനിൽ പ്രവാസി മലയാളി അപകടത്തിൽ മരിച്ചു

 

സ്വന്തം ലേഖകൻ

മസ്‌ക്കറ്റ് : ഒമാനിൽ പ്രവാസി മലയാളി അപകടത്തിൽ മരിച്ചു. പരേതരായ ചാത്തമ്പള്ളി ചെറിയ കുഞ്ഞമ്പു – ചിറമ്മൽ ജാനകി ദമ്പതികളുടെ മകൻ എൻ.കെ.പ്രകാശൻ (50) ആണ് മസ്‌ക്കറ്റിൽ മരിച്ചത്. സംസ്‌കാരം മൈലാടി ശ്മശാനത്തിൽ. ഭാര്യ: പ്രസന്ന. മക്കൾ: നയന, രാഹുൽ.