
തേർഡ് ഐ ബ്യൂറോ
കടുത്തുരുത്തി: ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി തൈ വിതരണം നടത്തി. തൈ വിതരണം കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
മരങ്ങാട്ടുപിള്ളി ഗാമപഞ്ചായത്ത് പ്രസിഡന്റ്് ആൻസമ്മ ാബു അദ്ധൃക്ഷത ഹിച്ചു. പഞ്ചായത്ത് അംഗം സി.പി രാഗിണി മുഖൃ പ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യോഗത്തിൽ സൊസൈറ്റി പ്രസിഡന്റ് വിജികുമാർ എ കെ, സ്വാഗതം പറഞ്ഞു. സെക്രട്ടറി സുമേഷ് ജോസഫ് നന്ദി പറഞ്ഞു.