video
play-sharp-fill

‘ഉണർവ്വ്’ ; അനുസ്മരണവും, ഓണാഘോഷവും നടത്തി ഒളശ്ശ അലക്കുകടവ് പുരുഷ സ്വയം സഹായസഹകരണ സംഘം

‘ഉണർവ്വ്’ ; അനുസ്മരണവും, ഓണാഘോഷവും നടത്തി ഒളശ്ശ അലക്കുകടവ് പുരുഷ സ്വയം സഹായസഹകരണ സംഘം

Spread the love

സ്വന്തം ലേഖകൻ

അയ്മനം : ഒളശ്ശ അലക്കുകടവ് ഉണർവ്വ് പുരുഷ സ്വയം സഹായസഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സി ജെ ഗണേഷ് കുമാർ അനുസ്മരണവും, ഓണാഘോഷവും നടത്തി.

സംഘം പ്രസിഡന്റ് എ സി രോഷനും, രാജമണിയും ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. പി കെ മനോജ്, പ്രശോഭ് എന്നിവർ സമീപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group