video
play-sharp-fill
കോട്ടയം കാണക്കാരിയില്‍ ഭര്‍ത്താവ് ഭാര്യയുടെ രണ്ട് കൈകളും വെട്ടി; ഒരു കൈ വെട്ടേറ്റ് മുറിഞ്ഞ നിലയില്‍; മറ്റൊരു കയ്യിലെ വിരലുകള്‍ അറ്റുപോയി

കോട്ടയം കാണക്കാരിയില്‍ ഭര്‍ത്താവ് ഭാര്യയുടെ രണ്ട് കൈകളും വെട്ടി; ഒരു കൈ വെട്ടേറ്റ് മുറിഞ്ഞ നിലയില്‍; മറ്റൊരു കയ്യിലെ വിരലുകള്‍ അറ്റുപോയി

സ്വന്തം ലേഖകന്‍

കോട്ടയം: കാണക്കാരിയില്‍ ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി. കാണക്കാരി അമ്പലപ്പടിക്ക് സമീപം താമസിക്കുന്ന വെട്ടിക്കല്‍ പ്രദീപാണ് ഭാര്യ മഞ്ജുവിന്റെ കൈവെട്ടിമാറ്റിയത്. ഒരു കൈ വെട്ടേറ്റ് മുറിഞ്ഞ നിലയിലാണ്. ഒരു കൈയ്യിലെ വിരലുകള്‍ അറ്റ് പോയിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് സംഭവം.

മഞ്ജുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group