video
play-sharp-fill

സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വരയാല്‍ നിട്ടാനി കേളു മൂപ്പന്‍ അന്തരിച്ചു; വിടവാങ്ങിയത് വയനാട് ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗം

സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വരയാല്‍ നിട്ടാനി കേളു മൂപ്പന്‍ അന്തരിച്ചു; വിടവാങ്ങിയത് വയനാട് ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗം

Spread the love

സ്വന്തം ലേഖകന്‍

വയനാട്: ‘സോള്‍ട്ട് ആന്റ് പെപ്പര്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വരയാല്‍ നിട്ടാനി കേളു മൂപ്പന്‍ (90) അന്തരിച്ചു. വയനാട് ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമായിരുന്നു. ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ആഷിക് അബുവിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തെത്തിയ ചിത്രമായ സോള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെയായിരുന്നു സിനിമാ രംഗത്തേക്കുള്ള കടന്നുവരവ്. പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group