
സ്വന്തം ലേഖകൻ
അബ്ബാസിയ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാവുന്ന കുവൈറ്റ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും, സാമൂഹിക പ്രവർത്തകനുമായ ബാബു നിലമ്പൂരിന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.
ഒ.ഐ.സി.സി കേന്ദ്ര കമ്മിറ്റി ഓഫീസിൽ വച്ച് ചേർന്ന യോഗത്തിൽ ഒ.ഐ.സി.സി നാഷണൽ പ്രസിഡൻ്റ് വർഗ്ഗീസ് പുതുക്കുളങ്ങര, മലപ്പുറം ഒ.ഐ.സി.സി ജില്ലാ പ്രസിഡൻ്റ് അലി മുഹമ്മദ്, ഒ.ഐ.സി.സി വെൽഫെയർ വിംഗ് ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ കമ്മിറ്റി വൈസ് പ്രസിഡൻ്റ് അർഷാദ്, ജില്ലാ സെക്രട്ടറി ഈസ്മയിൽ കൂനത്തിൽ തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഉപഹാരമായി മൊമൻൻ്റോയും ബാബു നിലമ്പൂരിന് കൈമാറി.മാണി, ഈപ്പൻ, അലിജാൻ, രാജേഷ് തുടങ്ങിയവരും സംബന്ധിച്ചു.



