play-sharp-fill
മേരിക്കുട്ടി തമ്പാൻ നിര്യാതയായി

മേരിക്കുട്ടി തമ്പാൻ നിര്യാതയായി

കൊല്ലാട്: കരിത്താറ്റിൽ (ഇല്ലിപ്പറമ്പിൽ ) തമ്പാൻ മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി തമ്പാൻ (58) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് കൊല്ലാട് ചർച്ച് ഓഫ് ഗോഡ് റീജിയണൽ സെമിത്തേരിയിൽ. പരേത തിരുവല്ല കുറ്റപ്പുഴ മലയിൽ കുടുംബാംഗമാണ്. മകൾ : അജിത്ത് തമ്പാൻ , സുജിത്ത് തമ്പാൻ , താര.