കോഴിക്കോട് മേപ്പയൂർ പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണു മരിച്ചു

Spread the love

കോഴിക്കോട്: കോഴിക്കോട് മേപ്പയൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു.

സിവിൽ പോലീസ് ഓഫീസർ ജിനേഷ് എം ആണ് മരിച്ചത്. മണിയൂർ സ്വദേശിയാണ്.

ഇന്ന് വെകിട്ടായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group