സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്ന് മാറ്റമില്ല ; അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണ വില

Spread the love

കോട്ടയം : സ്വർണ്ണ വിലയിൽ ഇന്ന് മാറ്റമില്ല. ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽ തുടരുകയാണ് നിരക്കുകൾ. ഇന്ന് പവന് 56,960 രൂപയും, ഗ്രാമിന് 7,120 രൂപയുമാണ് വില.

പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം വർധിക്കുന്നത് ഈ വാരം രാജ്യാന്തര വില വർധിക്കുന്നതിന് കാരണമായിരുന്നു. നിലവിൽ ആഗോള സ്വർണ്ണ വില ഫ്ലാറ്റ് നിലവാരത്തിലാണ് വാരാന്ത്യത്തിൽ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്.

ട്രോയ് ഔൺസിന് 2.49 ഡോളർ (0.09%) താഴ്ന്ന് 2,653.25 ഡോളറിലാണ് ക്ലോസിങ് നടത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group