മൂന്ന് കമ്പനികൾ നൂറിൽ പരം ഒഴിവുകൾ! കോട്ടയം എംപ്ലോയബിലിറ്റി സെന്റർ – ഒക്ടോബർ 29ന് കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു ; കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനുമായി ഈ 0481-2563451 നമ്പറിൽ ബന്ധപ്പെടുക

Spread the love

കോട്ടയം: ഒട്ടനവധി ഒഴിവുകളും ജോലി സാധ്യതകളുമായി കോട്ടയം എംപ്ലോയബിലിറ്റി സെന്റർ – ഒക്ടോബർ 29ന് കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു.

video
play-sharp-fill

എന്തുകൊണ്ട് പങ്കെടുക്കണം ❓

3 കമ്പനികൾ    100+ ഒഴിവുകൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

29 OCTOBER 2025

രാവിലെ 10.00 മുതൽ 1 മണി വരെ

എംപ്ലോയബിലിറ്റി സെന്റർ കോട്ടയം, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , സിവിൽ സ്റ്റേഷൻ സെക്കന്റ് ഫ്ലോർ , കളക്ടറേറ്റ്, കോട്ടയം.

ഉദ്യോഗാർത്ഥികൾ നിർബന്ധമായും  ഇന്റർവ്യൂവിന്  അനുയോജ്യമായ ഫോർമൽ  ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ  ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും  ബയോഡാറ്റയുടെയും  പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.

എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 300 രൂപ അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽമേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യാത്തവർക്ക്  അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് : 0481-2563451തൊഴിൽ മേള – 29 OCTOBER 2025

കോട്ടയം എംപ്ലോയബിലിറ്റി സെന്റർ – കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു

❓എന്തുകൊണ്ട് പങ്കെടുക്കണം ❓
3 കമ്പനികൾ 100+ ഒഴിവുകൾ
29 OCTOBER 2025
രാവിലെ 10.00 മുതൽ 1 മണി വരെ
എംപ്ലോയബിലിറ്റി സെന്റർ കോട്ടയം, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , സിവിൽ സ്റ്റേഷൻ സെക്കന്റ് ഫ്ലോർ , കളക്ടറേറ്റ്, കോട്ടയം.
ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 300 രൂപ അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽമേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് : 0481-2563451