video
play-sharp-fill
കേരള എൻ ജി ഒ അസോസിയേഷൻ  സമാശ്വാസ പുനർനിർമ്മാണ പദ്ധതി യായ സഞ്ജീവനം ഭവനനിർമ്മാണ പദ്ധതി  ജൂലായ് അഞ്ചിന്  പുതുപ്പള്ളിൽ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും

കേരള എൻ ജി ഒ അസോസിയേഷൻ സമാശ്വാസ പുനർനിർമ്മാണ പദ്ധതി യായ സഞ്ജീവനം ഭവനനിർമ്മാണ പദ്ധതി ജൂലായ് അഞ്ചിന് പുതുപ്പള്ളിൽ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

കോട്ടയം: കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച സമാശ്വാസ പുനർനിർമ്മാണ പദ്ധതിയായ സഞ്ജീവനം ഭവന നിർമ്മാണ പദ്ധതിയ്ക്ക് ജൂലായ് അഞ്ചിന് തുടക്കമാവും.

പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളി തച്ചുകുന്ന് കോളനിയ്ക്ക് സമീപം നിർമ്മിക്കുന്ന ഭവനത്തിൻ്റെ ശിലാസ്ഥാപനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജൂലായി അഞ്ചിന് രാവിലെ 9.30ന് നിർവ്വഹിക്കും . അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാറിൻ്റെ അധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. മാത്യു ഉൾപ്പെടെ വിവിധ സർവ്വീസ് സംഘടനാ നേതാക്കൾ പങ്കെടുക്കും