
പുതുപ്പള്ളി: ഇഞ്ചക്കാട്ടുകുന്നേൽ ഉദയഭവനിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ എസ്. ഭാരതിയമ്മ( 98 ) അന്തരിച്ചു.
രാവിലെ 9 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം പരുത്തുംപാറ സ്വർഗ്ഗീയ സെമിത്തേരിയിലേക്ക് കൊണ്ടുപോകും.
10 മണിക്കാണ് സംസ്കാര ചടങ്ങുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കൾ – രാജൻ കൊല്ലം, ഉദയൻ
മരുമക്കൾ – വൽസല കൊല്ലം , മായാദേവി പരുത്തുംപാറ.