അബ്ദുൽ ഗഫൂർ നിര്യാതനായി
സംക്രാന്തി നബൂതിരി മുകളേൽ പരേതനായ അബ്ദുൽ റസാഖിന്റെ മകൻ അബ്ദുൽ ഗഫൂർ (61) നിര്യാതനായി. ഖബറടക്കം ഡിസംബർ 15 ഞായറാഴ്ച തിരുനക്കര പുത്തൻ പള്ളിയിൽ . ഭാര്യ സീനത്ത് മക്കൾ ഹാബി. ദിൽസാദ്.
Third Eye News Live
0