ചെങ്ങളം തെക്ക് ഭാമിനി നിര്യാതയായി

Spread the love

സ്വന്തം ലേഖകൻ

ചെങ്ങളം തെക്ക് : ഉമ്പുക്കാട്ട് പരേതനായ രാജേന്ദ്രന്റെ ഭാര്യ ഭാമിനി (68) നിര്യാതയായി. മക്കൾ : സീമ, പരേതനായ സിജു, പരേതയായ സീന,

മരുമകൻ : രഞ്ജിത്ത് പോളക്കല്ലിൽ (കുമരകം). സംസ്ക്കാരം നാളെ രാവിലെ 10-ന് കൈപ്പുഴമുട്ട് പോളക്കല്ലിൽ റജി ദിവാകരന്റെ വസതിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group