video
play-sharp-fill

ഗ്രിൻ ലീഫ് റസ്റ്ററന്റ് ഉടമ ബിജുവിന്റെ അമ്മ നന്ദിനി നിര്യാതയായി

ഗ്രിൻ ലീഫ് റസ്റ്ററന്റ് ഉടമ ബിജുവിന്റെ അമ്മ നന്ദിനി നിര്യാതയായി

Spread the love
കുഴിമറ്റം നെല്ലിക്കൽ പരേതനായ ഗോപാലന്റെ ഭാര്യ നന്ദിനി ഗോപാലൻ (78) നിര്യാതയായി. സംസ്‌കാരം ജനുവരി 19 ഞായറാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.
മക്കൾ – ചന്ദ്രിക, പരേതനായ റെജി, ബിജു (ഗ്രിൻ ലീഫ് റസ്റ്ററന്റ് മണിപ്പുഴ), ഷാജി, പ്രദീപ്.
മരുമക്കൾ – രാജേന്ദ്രൻ (ബസന്ത് ഹോട്ടൽ കോട്ടയം), ശോഭ, അനില, ജലജ, സിന്ദു.