video
play-sharp-fill

ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥൻ എ.ആർ അശോക് കുമാറിന്റെ സംസ്‌കാരം വ്യാഴാഴ്ച

ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥൻ എ.ആർ അശോക് കുമാറിന്റെ സംസ്‌കാരം വ്യാഴാഴ്ച

Spread the love

 

മാങ്ങാനം: കോട്ടയം കളക്ടറേറ്റ് മൈനർ ഇറിഗേഷൻ വിഭാഗം ഓവർസിയറും തുരുത്തേൽപ്പാലം കെ.ഡബ്യു.എ ക്വാർട്ടേഴ്സ് നമ്പർ വണ്ണിൽ എ.ആർ അശോക് കുമാറി (49)ന്റെ സംസ്‌കാരം വ്യാഴാഴ്ച നടത്തും. മൃതദേഹം വ്യാഴാഴ്ച  രാവിലെ എഴിന് മാങ്ങാനം തുരുത്തേൽ പാലത്തിനടുത്തുള്ള കെ.ഡബ്യൂ.എ. ക്വാർട്ടേഴ്‌സിൽ കൊണ്ടുവരും തുടർന്ന് 10ന് കളക്‌ട്രേറ്റിൽ പൊതു ദർശനത്തിനു വച്ച ശേഷം 11ന് സ്വദേശമായ അമ്പലപ്പുഴ കരുമാടിയിലെത്തിച്ച് മൂന്നു മണിയോടെ സംസ്‌ക്കാരം നടത്തും. ഭാര്യ: മോളമ്മ( വാട്ടർ അതോറിറ്റി ക്വാളിറ്റി സെക്ഷൻ എ.ഇ.), മക്കൾ: ആര്യ നന്ദ (കേന്ദ്രീയ വിദ്യാലായം പ്ലസ് വൺ വിദ്യാർഥിനി), അപർണ (ലൂർദ് പബ്ലിക് സ്‌കൂൾ എഴാം ക്ലാസ് വിദ്യാർഥിനി)