
കുഴിമറ്റം : എരുമത്താനത്തായ മാടപ്പാട്ട് എബ്രഹാം ചാക്കോ (ജോയി)55 നിര്യാതനായി. ഭാര്യ: മാമൂട് കുരിശുമ്മൂട്ടല് സോഫിയ. മക്കള്: എലിസബത്ത് എബ്രഹാം,ചാക്കോ എബ്രഹാം. പൊതുദ൪ശനം നാളെ (19/06/2025) രാവിലെ 8മണിക്ക് ഭവനത്തിൽ. സംസ്ക്കാരം ഉച്ചയ്ക്ക് 2മണിക്ക് ഭവനത്തിലെ പ്രാത്ഥനയെ തുട൪ന്ന് 2.30ന് കുഴിമറ്റം സെ൯റ് ജോ൪ജ്ജ് ഓ൪ത്തഡോക്സ് പള്ളിയിൽ.