video
play-sharp-fill

ചവിട്ടുവരിവെട്ടത്ത് പറമ്പിൽ മോഹൻദാസ്  നിര്യാതനായി

ചവിട്ടുവരിവെട്ടത്ത് പറമ്പിൽ മോഹൻദാസ് നിര്യാതനായി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ചവിട്ടുവരിവെട്ടത്ത് പറമ്പിൽ പരേതനായ ഗോപാലൻ വൈദ്യരുടെ മകൻ മോഹൻദാസ് (68) നിര്യാതനായി.

അതിരമ്പുഴ പാറയിൽ കുടുംബാംഗമാണ്. ഭാര്യ ലീല ഭായി. മക്കൾ ശ്രീദേവി. ശ്രീലക്ഷ്മി.
മരുമക്കൾ അഭിലാഷ് (അധ്യാപകൻ, എസ് കെ എം എച്ച് എസ് കുമരകം) ജിജി. സംസ്കാരം ശനിയാഴ്ച.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group