play-sharp-fill
ഡി. സെബാസ്റ്റ്യൻ നിര്യാതനായി

ഡി. സെബാസ്റ്റ്യൻ നിര്യാതനായി

കീരഞ്ചിറ പെരുവന്താനം ഡി. സെബാസ്റ്റ്യൻ(കുഞ്ഞ്){80} നിര്യാതനായി.

സംസ്കാരം തിങ്കളാഴ്ച (07/02/2022) രാവിലെ 10 മണിക്ക് പെരുവന്താനം സെന്റ്. ജോസഫ് ഫെറോനാ ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയിൽ.

ഭാര്യ വഞ്ചിമല പാലക്കുഴ കുടുംബാംഗം പെണ്ണമ്മ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ: ഉഷ, ഷാജു. മരുമക്കൾ : ജോയിച്ചൻ കല്ലറക്കൽ, നിർമല കൂവപ്പള്ളി. കൊച്ചുമക്കൾ : അച്ചു എ. കെ. ജോസ്, അഞ്ചു ജോസ് കുര്യൻ, നന്ദു നിർമൽഷാ, അന്നമ്മു, പെണ്ണമ്മു