video
play-sharp-fill

ആർ ലളിതഭായ് നിര്യാതയായി

ആർ ലളിതഭായ് നിര്യാതയായി

Spread the love

തിരുനക്കര പുതിയത്രീക്കോവിൽ തീർത്ഥം ( കളമ്പാട്ട് ) പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ആർ ലളിതഭായ് നിര്യാതയായി ( കായംകുളം കുഴിവേലൻ കുടുംബാംഗം,) മകൻ കെ എസ്‌ മണി ( ശക്തി കൺസ്ട്രക്ഷൻ തിരുനക്കര ) മരുമകൾ കെ പി ആംബുജം സംസ്കാരം 10-11-21 ബുധൻ 12 പിഎം മുട്ടമ്പലം NSS സ്മശാനത്തിൽ