മാത്യു കുര്യൻ നിര്യാതനായി

Spread the love

കോട്ടയം: മാത്യു കുര്യൻ(68) അന്തരിച്ചു. സംസ്‍കാരം ഇന്ന് കോട്ടയം പുത്തൻപള്ളിയിൽ. യൂണിയൻ ക്ലബ്‌ ഭാഗം പുന്നപറമ്പിൽ കുടുംബഗം ആണ്. മക്കൾ കുര്യൻ മാത്യു, സരിത