കോട്ടയം അമ്മ ഗ്യാസ് ഏജൻസി ഉടമ ചെല്ലിയൊഴുക്കും പുതുപ്പറമ്പിൽ ജതീൻ ശങ്കർ നിര്യാതനായി

Spread the love

കോട്ടയം: അമ്മ ഗ്യാസ് ഏജൻസി ഉടമയായ ചെല്ലിയൊഴുക്കും പുതുപ്പറമ്പിൽ വീട്ടിൽ ജതീൻ ശങ്കർ (മോൻ) നിര്യാതനായി .

മാതാപിതാക്കൾ; പരേതനായ പി.കെ .ശങ്കറുടെയും ( ശങ്കരേച്ചി ) ഭാര്യ പരേതയായ സരസ്വതിയുടെയും (റിട്ടയേർഡ് വില്പന നികുതി ഓഫീസർ )മകനാണ്. ഭൗതീക ശരീരം സ്വവസതിയിൽ .

സംസ്കാരം ഇന്ന് (28.12.2022) വൈകുന്നേരം 5 മണിക്ക് മുട്ടമ്പലം എസ് എൻ ഡി പി ശ്‌മശാനത്തിൽ .വിവരങ്ങൾ അറിയുവാൻ 8921307376 (മധു ) എന്ന നമ്പറിൽ ബന്ധപ്പെടുക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group