
സ്വന്തം ലേഖകൻ
ഇരുമ്പൂന്നിക്കര: ഇരുമ്പൂന്നിക്കര (ചേനപ്പാടി മൂഴിക്കൽ) ഗണവുങ്കൽ സിദ്ദീഖിന്റെ ഭാര്യ ഷെരീഫാ ബീവി (50 വയസ്സ്) നിര്യാതയായി.
കബറക്കം ഇന്ന് ഇരുമ്പൂന്നിക്കര ജുംഅ മസ്ജിദിൽ വൈകിട്ട് 3 ന് ശേഷം. മക്കൾ: അഹ്സന, ആസിയാ, അസ്സറുദ്ദീൻ. മരുമക്കൾ: ഷെഫീക് ചുങ്കപ്പാറ, താഹിർ മുട്ടപ്പള്ളി, അമീന എരുമേലി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group