
കരിപ്പാപറമ്പിൽ ഹാനിബാൾ ഡൊമനിക് നിര്യാതനായി
സ്വന്തം ലേഖകൻ
കോട്ടയം: കരിപ്പാപറമ്പിൽ ഹാനിബാൾ ഡൊമനിക് നിര്യാതനായി. ഇറിഗേഷൻ വിഭാഗം റിട്ട: എൻജീനിയർ ആയിരുന്നു.
നാളെ 3/9/23 (ഞായർ ) ന് രാവിലെ 10.30 ന് കഞ്ഞിക്കുഴിയിലെ വീട്ടിൽ ആരംഭിക്കുന്ന പ്രാർത്ഥനയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്സ് കത്തീഡ്രലിൽ സംസ്കരിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0