play-sharp-fill
തോട്ടക്കാട് കുരുവിക്കാട്ട് ജയ നിവാസിൽ രാധിക ജയപാൽ നിര്യാതയായി

തോട്ടക്കാട് കുരുവിക്കാട്ട് ജയ നിവാസിൽ രാധിക ജയപാൽ നിര്യാതയായി

സ്വന്തം ലേഖകൻ

കോട്ടയം: തോട്ടക്കാട് കുരുവിക്കാട്ട് ജയ നിവാസിൽ പരേതനായ സോമൻ നായരുടെ മകൾ രാധിക ജയപാൽ നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ഉമ്പിടി കുരുവിക്കാട്ടു വീട്ടുവളപ്പിൽ.
പരേത വെളിയനാട്ട് പുതുശ്ശേരിയിൽ റിട്ട. കോ- ഓപ്പറേറ്റീവ് ബാങ്ക് മാനേജർ ജയപാലന്റെ ഭാര്യയാണ്.