
കനകമ്മ നിര്യാതയായി
കോട്ടയം: പരിപ്പ് കൊമ്പുവിരുത്തി വീട്ടിൽ പരേതനായ കെ.കെ ചെല്ലപ്പന്റെ (ചെല്ലപ്പൻ സാർ) ഭാര്യ കനകമ്മ (84) നിര്യാതയായി.
സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ . പരേത പരിപ്പ് 264ാം നമ്പർ SNDP ശാഖായോഗം പ്രസിഡന്റ് കെ സി ശ്യാംജിയുടെ മാതാവാണ്.
Third Eye News Live
0