
മുഹമ്മദ് ഇർഫാൻ നിര്യാതനായി
ഏറ്റുമാനൂർ : ഏറ്റുമാനൂർ 101 കവലയിൽ പാപ്പനം ചിറ വീട്ടിൽ നസീറിന്റെ മകൻ മുഹമ്മദ് ഇർഫാൻ (18 ) നിര്യാതനായി . മാതാവ് : ഷീജ,സഹോദരൻ : മുഹമ്മദ് ഷിഹാബ്.
ഖബറടക്കം ഇന്ന് (10/05/2023 തിങ്കൾ) വൈകിട്ട് 5 ന് കൈതമല ജുമാമസ്ജിദിൽ
Third Eye News Live
0