
പത്തനംതിട്ട: ശബരിമല മുൻ തന്ത്രി പരേതനായ താഴ്മൺ മഠം കണ്ഠര് മഹേശ്വരുടെ ഭാര്യ ദേവിക അന്തർജനം (87) അന്തരിച്ചു.
തിരുവനന്തപുരത്തെ മകളുടെ വീട്ടിൽ വെച്ച് ഇന്നു രാവിലെയായിരുന്നു അന്ത്യം.
സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 9 മണിയോടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ താഴമൺ മഠത്തിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കൾ: കണ്ഠര് മോഹനര്, മല്ലിക, ദേവിക.
മരുമക്കൾ: എം.എസ്. രവി നമ്പൂതിരി, ആശാ ദേവി, പരേതനായ ഈശ്വരൻ നമ്പൂതിരി.