പുതുപ്പള്ളി പെരുംങ്കാവ് വടക്കേക്കര വീട്ടിൽ വി .എ രമണൻ നിര്യാതനായി

Spread the love

പുതുപ്പള്ളി പെരുംങ്കാവ് വടക്കേക്കര വീട്ടിൽ വി എ രമണൻ നിര്യാതനായി. സംസ്കാരം നാളെ( 07/08/2023) ഉച്ചയ്ക്ക് 12 മണിക്ക് പുതുപ്പള്ളിയിലെ വീട്ടുവളപ്പിൽ.

ഭാര്യ സുധാമണി കുറിച്ച് കലഞ്ഞൂർ കുടുംബാംഗമാണ്. മക്കൾ രമ്യ (ബിഷപ്പ് സ്പീച്ചലി വിദ്യാപീഠ് പള്ളം) രാഹുൽ (ദോഹ) മരുമക്കൾ ജയപ്രദീപ് (എഎസ്ഐ കോട്ടയം) തകടിയിൽ പള്ളം , സ്വപ്ന കുന്നത്ത് ,നോർത്ത് പറവൂർ