സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര വടക്കേ നട വരകപ്പള്ളിൽ വീട്ടിൽ അഡ്വ. വി. കെ രാമചന്ദ്രൻ നായർ (83) നിര്യാതനായി. സംസ്കാരം നാളെ (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 2 രണ്ടുമണിക്ക് മുട്ടമ്പലം എൻഎസ്എസ് സ്മശാനത്തിൽ.
ഭാര്യ : ആർ.ടി വാസന്തി(റിട്ടയേർഡ് പ്രൊഫസർ എം എസ് എം കോളേജ് കായംകുളം). മക്കൾ:ഡോ. ഉണ്ണികൃഷ്ണൻ രാമചന്ദ്രൻ.വി(അസിസ്റ്റന്റ് പ്രൊഫസർ കോട്ടയം മെഡിക്കൽ കോളേജ്), ആതിര രാമചന്ദ്രൻ(അസിസ്റ്റന്റ് പ്രൊഫസർ ശ്രീ വ്യാസ കോളേജ് വടക്കാഞ്ചേരി). മരുമക്കൾ:ഡോ. നീതാ ഉണ്ണികൃഷ്ണൻ (അസിസ്റ്റന്റ് പ്രൊഫസർ കോട്ടയം മെഡിക്കൽ കോളേജ്), ജയകൃഷ്ണൻ.ബി (ഏർനെസ്റ്റ് ആൻഡ് യങ്ങ് കൊച്ചി)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group