video
play-sharp-fill
പത്തനാട് അൻസാരി ഹോട്ടൽ ഉടമ തമ്പി കുഞ്ഞ് റാവുത്തർ നിര്യാതനായി

പത്തനാട് അൻസാരി ഹോട്ടൽ ഉടമ തമ്പി കുഞ്ഞ് റാവുത്തർ നിര്യാതനായി

സ്വന്തം ലേഖകൻ

കോട്ടയം : പത്തനാട് അൻസാരി ഹോട്ടൽ ഉടമ തമ്പി കുഞ്ഞ് റാവുത്തർ( 83) നിര്യാതനായി. KHRA സംസ്ഥാന കമ്മിറ്റി അംഗം ടി സി അൻസാരിയുടെ പിതാവാണ്.

സലിം, അൻസാരി, ഷാനവാസ്,നൗഷാദ് എന്നിവർ മക്കളും, ഷീബ, റജീന, നെജില, ഷൈമഎന്നിവർ മരുമക്കളുമാണ്. കങ്ങഴ പുതൂർ പള്ളി ജമാഅത്തിൽ വൈകിട്ട് 5 മണിക്കാണ് കബറടക്കം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :