video
play-sharp-fill

വളമം​ഗലത്ത്  സുഭദ്രാമ്മ നിര്യാതയായി

വളമം​ഗലത്ത് സുഭദ്രാമ്മ നിര്യാതയായി

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: വളമംഗലത്ത് വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെ (1634NSS കരയോഗം മുൻ പ്രസിഡന്റ് ) ഭാര്യ സുഭദ്രാമ്മ (83 )നിര്യാതയായി.

മക്കൾ :പരേതനായജി മധുസൂദനൻ നായർ(late) ജി.ചന്ദ്രചൂഡൻ, ജി സുരേഷ് കുമാർ, ജി ഉണ്ണികൃഷ്ണൻ(കേരള പോലീസ് ), അനിൽ ജി നായർ , സിന്ധു രമേഷ്, ജി രാജേഷ് (എക്സൈസ്, കരയോഗം ഭരണസമിതിയംഗം )

മരുമക്കൾ :ആശ ചന്ദ്രചൂഡൻ, പ്രീതി സുരേഷ് AG Office)അമ്പിളി ഉണ്ണികൃഷ്ണൻ(ഫാർമേഴ്‌സ് സഹകരണ ബാങ്ക് ),റാണി അനിൽകുമാർ,രമേഷ് കുമാർ, സജിത രാജേഷ്(ഗ്രാമസ്വരാജ് ബാങ്ക് )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group