video
play-sharp-fill
കോട്ടയം തോട്ടയ്ക്കാട് മൂലക്കാട്ട് വീട്ടിൽ സതീശ് ചന്ദ്രൻ നായർ നിര്യാതനായി

കോട്ടയം തോട്ടയ്ക്കാട് മൂലക്കാട്ട് വീട്ടിൽ സതീശ് ചന്ദ്രൻ നായർ നിര്യാതനായി

സ്വന്തം ലേഖകൻ

തോട്ടയ്ക്കാട്: മൂലക്കാട്ട് വീട്ടിൽ സതീഷ് ചന്ദ്രൻ നായർ ( 68 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.

കരയോഗം പ്രസിഡന്റ്, ഹിന്ദു ഐക്യവേദി യൂണിറ്റ് പ്രസിഡന്റ്, ക്ഷേത്ര ഉപദേശക സമിതി അംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ : സുജാത (തിരുവഞ്ചൂർ ചേന്നാട്ടിൽ കുടുംബാംഗം), മക്കൾ : സന്ദീപ് , ഡോ.സുമിത്ര. മരുമക്കൾ : ഡോ.മിഥുൻ (ഏറ്റുമാനൂർ).

Tags :