video
play-sharp-fill

മേരിക്കുട്ടി മാത്യു നിര്യാതയായി

മേരിക്കുട്ടി മാത്യു നിര്യാതയായി

Spread the love

അരീപ്പറമ്പ്: തേമ്പളളിയിലായ മുറിയാങ്കല്‍ പരേതനായ റിട്ട അധ്യാപകന്‍ എം.എം.മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി മാത്യു(75) നിര്യാതയായി.

സംസ്‌കാരം ചൊവ്വാഴ്ച ( 18-1-2022) ഉച്ചകഴിഞ്ഞ് 2.30-ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരീപ്പറമ്പ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയില്‍ ഡോ. തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍. പരേത കറുകച്ചാല്‍ പാണൂര്‍ കുടുംബാംഗമാണ്.

മക്കള്‍ ബിനോദ് മാത്യു((മാലക്‌സ് റബേഴ്‌സ് ഒറവയ്ക്കല്‍) ബിന്ദു ജെബോയി. മരുമക്കള്‍ അനു ബിനോദ് പാണംപറമ്പില്‍ വാഴൂര്‍, ജെബോയി തോമസ് വട്ടച്ചാണയ്ക്കല്‍ മാങ്ങാനം(സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് സെന്‍ട്രല്‍ ടാക്‌സ്)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group