video
play-sharp-fill
കോട്ടയത്തു  മരത്തിൽ  നിന്ന് വീണു  മധ്യവയസ്ക്കൻ  മരിച്ചു

കോട്ടയത്തു മരത്തിൽ നിന്ന് വീണു മധ്യവയസ്ക്കൻ മരിച്ചു

സ്വന്തംലേഖകൻ

കോട്ടയത്തു മരത്തിൽ നിന്നും വീണു മധ്യവയസ്ക്കൻ മരിച്ചു. മുണ്ടക്കയം തെക്കേമല പഴനിലത്ത് പി . റ്റി തോമസ് യാണ് മരത്തില്‍ നിന്നും വീണു മരിച്ചത്. ഇന്ന് രാവിലെ വീട്ടുമുറ്റത്തെ മാവിൽ മാങ്ങ പറിക്കാൻ കയറുന്നതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു . വീഴ്ചയിൽ ഗുരുതര പരിക്കേറ്റ തോമസിനെ ബന്ധുക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരണമടയുകയായിരുന്നു. ഭാര്യ : മേരിക്കുട്ടി. മക്കൾ : പ്രിന്‍സ്, പ്രിയ. സംസ്കാരം പിന്നീട്.