
കോട്ടയം: ചുങ്കം ചെങ്ങളക്കാട്ട് ബീനു സി.എസ് നിര്യാതനായി. ശനിയാഴ്ച്ച രാത്രി നാഗമ്പടം വട്ടമൂട് പാലത്തിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിലാണ് ബൈക്ക് യാത്രക്കാരനായ ബിനു മരിച്ചത്. ശാസ്ത്രീ റോഡിലുള്ള സീറ്റ് കവർ കടയിലെ ജീവനക്കാരനായിരുന്നു. സംസ്കാരം നാളെ.
ഭാര്യ: ഉഷ, മകൾ: അതിര ബിനു