
പരിപ്പ്: പുത്തൻകരിയിൽ പരേതനായ ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (91) നിര്യാതയായി. സംസ്കാരം
ഇന്ന് (03-04-24) ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് ചെങ്ങളം സെന്റ് ജോസഫ്സ്
പള്ളി സെമിത്തേരിയിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കൾ: സിബി, മാഷി, ഷൈല, സിജിമോൻ, ജ്യോതി. മരുമക്കൾ: ബീന, ജോർജ്ജ്, സന്തോഷ്, ഗ്രേസി, സിജോ.