play-sharp-fill
കുമരകം പൊങ്ങലക്കരിയിൽ മാലീത്ര വിട്ടിൽ എം.എം പീറ്റർ (കുഞ്ഞുകുഞ്ഞ്-74) നിര്യാതനായി:

കുമരകം പൊങ്ങലക്കരിയിൽ മാലീത്ര വിട്ടിൽ എം.എം പീറ്റർ (കുഞ്ഞുകുഞ്ഞ്-74) നിര്യാതനായി:

കുമരകം (വാർഡ് -8) പൊങ്ങലക്കരിയിൽ മാലീത്ര വിട്ടിൽ എം.എം പീറ്റർ (കുഞ്ഞുകുഞ്ഞ്-74) നിര്യാതനായി.

ഭാര്യ: സാറാമ്മ നീലംപേരൂർ കരുന്നാട്ടുകവല കോയിപ്പള്ളി കുടുംബാംഗമാണ്.

മക്കൾ: പരേതനായ സിറിൾ (മോൻസി), ലിറിൽ (സിൻസി), മെറിൻ (ബിൻസി).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ:മനീഷ്, ദീപ

സംസ്കാരം പിന്നീട്