
അയ്മനം: കോട്ടേകണ്ടത്തിൽ എം. ഐ. ലൂക്കോസ് (ബേബി 87) (ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ മുൻ ഉദ്യോഗസ്ഥൻ) നിര്യാതനായി. മൃതദേഹം ഇന്ന് വൈകിട്ട് 6ന് മണർകാടുള്ള മകൻ സജിമോൻ്റെ ഭവനത്തിൽ
കൊണ്ടുവരും.സംസ്കാര ശുശ്രൂഷ നാളെ (20-04-2024 ശനി) രാവിലെ 8.00ന് ഭവനത്തിൽ ആരംഭിക്കുന്നതും
തുടർന്ന് 10 മണിക്ക് ഒളശ്ശ സെൻ്റ് മാർക്സ് സി.എസ്.ഐ. ചർച്ച് ഹാളിൽ (പി.കെ. കുര്യൻ ഹാൾ) കൊണ്ടുവരും. 11.00ന് ഒളശ്ശ സെൻ്റ. മാർക്സ് സി.എസ്.ഐ. പള്ളിയിൽ സംസ്കാര ശുശ്രൂഷ നടത്തപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ : പരേതയായ സാറാമ്മ ലൂക്കോസ്. മക്കൾ: മറിയാമ്മ ലൂക്കോസ് (റിട്ട. അസ്സി. സൂപ്രണ്ട്. സെൻ്റ്. മേരിസ് ഹോസ്പിറ്റൽ മണർകാട്), ഐപ് ലൂക്കോസ് (സജിമോൻ), സൂസമ്മ ലൂക്കോസ് (അദ്ധ്യാപിക, കല്ലുമട സി. ഇ.
ഇസഡ്. എം. എസ്. എൽ. പി. എസ്), സുജ ലൂക്കോസ് (സൂസി)
മരുമക്കൾ: ഷാമോൻ, സ്വപ്ന, സാം ജേക്കബ്, സന്തോഷ്.